ശാന്ത പിഷാരസ്യാർ

തൃശ്ശൂർ കൊരങ്ങനായത്ത് പിഷാരത്ത് ശാന്ത പിഷാരസ്യാർ (72 ) ഇന്ന്, 21-10-2020 രാവിലെ 8.15 നോടെ തൃശ്ശൂർ അശ്വിനി ആശുപത്രിയിൽ മരിച്ചു.
ഭർത്താവ്: പരേതനായ മോഹന പിഷാരോടി
മക്കൾ : സിന്ധു , സന്ധ്യ, സതീഷ്
മരുമക്കൾ : ജയകുമാർ , ആനന്ദ്
പേരക്കുട്ടികൾ : വൈശാഖ്, വിവേക്

സംസ്കാര ചടങ്ങുകൾ ഇന്ന് വൈകുന്നേരം 3 മണിയോടെ പാറമേക്കാവ് ശ്‌മശാനത്തിൽ

1+

10 thoughts on “ശാന്ത പിഷാരസ്യാർ

  1. പ്രണാമം. പരേതയുടെ ആത്മാവിന് നിത്യ ശാന്തി നേരുന്നു.

    0

Leave a Reply

Your email address will not be published. Required fields are marked *