പ്രദീപ് കുമാർ

തൃശൂർ ആനായത്ത് പിഷാരത്ത് പ്രദീപ് കുമാർ (മോൻ), 56 വയസ്സ് ഇന്ന്, 04-09-2020നു വൈകുന്നേരം തിരുവനന്തപുരത്ത് വെച്ച് ഹൃദയാഘാതം മൂലം അന്തരിച്ചു.
ആനായത്ത് പിഷാരത്ത് പരേതയായ സരസ്വതി നാരായണൻെറയും തെക്കൻ ചിറ്റൂർ കിഴക്കെ പിഷാരത്ത് പരേതനായ നാരായണ പിഷാരോടിയുടെയും മകനാണ്.

ഭാര്യ : പ്രിയ, കണ്ടിയൂർ പിഷാരം
മക്കൾ: പൂജ ആഷിഷ്, പുണ്യ.

3+

19 thoughts on “പ്രദീപ് കുമാർ

  1. ആദരാജ്ഞലികൾ അർപ്പിക്കുന്നു, പരേതന്റെ ആത്മാവിനു നിത്യശാന്തി നേരുന്നു

    0
  2. Sorry to hear about the sad demise of Pradeep. Heartfelt condolences to the bereaved family. May his soul rest in peace…

    0
  3. Very sad news on the untimely demise of Pradeepkumar. Heartfelt condolences to bereaved family of Pradeep.

    0

Leave a Reply

Your email address will not be published. Required fields are marked *