അപ്പം കളത്തിൽ പ്രഭാകരനുണ്ണി

അപ്പം കളത്തിൽ പിഷാരത്ത് പ്രഭാകരനുണ്ണി, 79 വയസ്, ഇന്ന്, 17-01-2020 രാവിലെ 6:15 ന് രാമപുരത്ത് അന്തരിച്ചു. മലപ്പുറം ജില്ലയിലെ കടുങ്ങപുരം ഹൈസ്കൂളിലെ  അദ്ധ്യാപകനായിരുന്നു.

ഭാര്യ: കാലടി പിഷാരത്ത് ഭാരതി പിഷാരസ്വാർ.

മക്കൾ: ജ്യോതി, ഉണ്ണികൃഷ്ണൻ

മരുമക്കൾ : പരേതനായ വിനു, അശ്വതി

സംസ്കാരം ഉച്ചയ്ക്ക് ഒരു മണിക്ക് ഷൊർണ്ണൂർ ശാന്തി തീരത്ത്.

ഉച്ചയ്ക്ക് 12ന് രാമപുരത്ത് നിന്നും ശരീരം കൊണ്ടു പോകും.

0

5 thoughts on “അപ്പം കളത്തിൽ പ്രഭാകരനുണ്ണി

  1. പരേതാത്മാവിന് നിത്യശാന്തി നേരുന്നു

    0

Leave a Reply

Your email address will not be published. Required fields are marked *