പി പി നാരായണി പിഷാരസ്യാർ

കൊടകര പഴയിടത്ത് പിഷാരത്ത് നാരായണി പിഷാരസ്യാർ, 84 വയസ്സ് (തങ്കം) 18-08-2020 രാവിലെ 10:00 മണിക്ക് നിര്യാതയായി.

അമ്മ: പരേതയായ നാനിക്കുട്ടി പിഷാരസ്യാർ

അച്ഛൻ: പരേതനായ ഗോപാല പിഷാരടി

സഹോദരങ്ങൾ: പരേതനായ ഗോപാലൻ, പരേതനായ രാഘവൻ, പരേതനായ അച്യുതൻ, പരേതനായ ഗോവിന്ദൻകുട്ടി, പരേതനായ നാരായണൻ, പാർവതി (അമ്മിണി), മങ്കുട്ടി

3+

8 thoughts on “പി പി നാരായണി പിഷാരസ്യാർ

Leave a Reply

Your email address will not be published. Required fields are marked *