നാരായണ പിഷാരടി

കണ്ണിപറമ്പ് ചിറ്റാരി പിഷാരത്ത് നാരായണ പിഷാരടി(73) ഇന്ന്, 15-03-2020 നു രാവിലെ 8.50 നു കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ അന്തരിച്ചു .

കോഴിക്കോട് ചേവരമ്പലം അരുളപ്പാട് ദേവീക്ഷേത്രം ജീവനക്കാരനായിരുന്നു.

പേരൂർ ഇല്ലത്ത് പരേതനായ കേശവൻ നമ്പൂതിരിയുടെയും ചിറ്റാരി പിഷാരത്ത് മാധവി പിഷാരസ്യാരുടെയും മകനാണ്.

അവിവാഹിതനായിരുന്നു.

രാജഗോപാല പിഷാരോടി, പരേതനായ ഭരതപ്പിഷാരോടി, ശ്രീദേവി പിഷാരസ്യാർ എന്നിവർ സഹോദരങ്ങളാണ്.

സംസ്കാരം തറവാട്ടു വളപ്പിൽ നടന്നു.

3+

3 thoughts on “നാരായണ പിഷാരടി

Leave a Reply

Your email address will not be published. Required fields are marked *