Manaladi Pisharath Komalam Pisharasiar

മണലാടി പിഷാരത്ത് കോമളം പിഷാരസ്യാർ (73) ഇന്ന്,  09-06-2019, ഉച്ചക്ക് 2.30 ന് കാരൂരുള്ള മകളുടെ വസതിയിൽ വെച്ച് നിര്യാതയായി.

ഭർത്താവ്: പരേതനായ മുളങ്കന്നത്ത് കാവ് പിഷാരത്ത് ഗോപാലപിഷാരടി

മക്കൾ: ആനന്ദൻ (‌ പരേതൻ)
അനിത സന്തോഷ്
മരുമകൻ: സന്തോഷ്, കാരൂർ പിഷാരം

സംസ്കാര ചടങ്ങുകൾ 10.06.2019 തിങ്കൾ രാവിലെ 10 മണിക്ക് മണലാടിയിലുള്ള വീട്ടുവളപ്പിൽ.

Leave a Reply

Your email address will not be published. Required fields are marked *