മാലിനി പിഷാരസ്യാർ

മഞ്ജീരി പിഷാരത്ത് മാലിനി പിഷാരസ്യാർ(ചന്ദ്രാലയം, എരവിമംഗലം,ചെറുകര), 84വയസ്, ഇന്ന്, 06-10-2020നു രാവിലെ കൊടകരയിൽ അന്തരിച്ചു.

ഭർത്താവ്: കടുത്തുരുത്തി കൈലാസപുരത്തു പിഷാരത്ത് പരേതനായ നാരായണ പിഷാരോടി

മക്കൾ :മായാദേവി (കൊടകര) & മിനി (കരിമ്പുഴ )

സംസ്കാരം ഉച്ചക്ക് 1 മണിക്ക് തൃശൂർ പാറമേക്കാവ് ശാന്തിഘട്ടിൽ.

2+

6 thoughts on “മാലിനി പിഷാരസ്യാർ

Leave a Reply

Your email address will not be published. Required fields are marked *