കുഞ്ഞിക്കൃഷ്ണ പിഷാരോടി

നീലേശ്വരം ചൂട്ടുവത്തിൽ പിഷാരത്ത് കുഞ്ഞിക്കൃഷ്ണ പിഷാരോടി (67) 2-11-2020 നു രാത്രി 11 മണിക്ക് അന്തരിച്ചു.

ഭാര്യ: ചെറുകുന്ന് തെക്കേ വീട്ടിൽ പിഷാരത്ത് ഉഷ.

മക്കൾ: സോജു, സൗമ്യ

മരുമക്കൾ: അപർണ, ജീവൻ കുമാർ

സഹോദരങ്ങൾ: പരേതനായ ശ്രീധര പിഷാരോടി, പരേതനായ കേശവ പിഷാരോടി, മാധവ പിഷാരോടി, ദാമോദര പിഷാരോടി, നാരായണ പിഷാരോടി, ഭാർഗ്ഗവി പിഷാരസ്യാർ , രാധ പിഷാരസ്യാർ.

1+

3 thoughts on “കുഞ്ഞിക്കൃഷ്ണ പിഷാരോടി

  1. Heartfelt condolences to the bereaved family of Kunhikrishna Pisharody. May his soul rest in eternal peace 🙏😂

    0
  2. ആദരാജ്ഞലികൾ, പരേതന്റെ ആത്മാവിനു നിത്യശാന്തി നേരുന്നു

    0

Leave a Reply

Your email address will not be published. Required fields are marked *