കുലപതി കെ പി അച്ചുത പിഷാരോടി

0

കുലപതിക്ക് വിട

കുലപതി പണ്ഡിതരത്‌നം കൊടിക്കുന്നത്ത് പിഷാരത്ത് അച്ചുത പിഷാരോടിയുടെ ഭൗതിക ദേഹം ഇന്ന് നാലുമണിയോടെ കൊടിക്കുന്നത്ത് തറവാട്ട് വീട്ടിൽ സംസ്കരിച്ചു.

ആദരാഞ്ജലികൾ

പിഷാരോടി സമാജം കുലപതിയും സംസ്‌കൃത ഭാഷാ പണ്ഡിതനുമായ കൊടിക്കുന്നത്ത് പിഷാരത്ത് അച്ചുത പിഷാരോടി (108) ഇന്ന്, 25 -11-2019 രാവിലെ 4.30ന് തൃശൂരിൽ വെച്ച് ദിവംഗതനായി.

മൃതദേഹം രാവിലെ 9.30 വരെ പാമ്പൂരിലുള്ള ശ്രീ ജി പി നാരായണൻ കുട്ടിയുടെ ഭവനത്തിൽ ദർശനത്തിനു വെച്ച ശേഷം കൊടിക്കുന്നത്ത് തറവാട്ട് വീട്ടിലേക്ക് സംസ്കാരത്തിനായി കൊണ്ടുപോയി.

11 മണിയോടെ കൊടിക്കുന്നത്ത് എത്തിയ ഭൗതിക ശരീരം  തറവാട്ടിൽ പൊതു ദർശനത്തിനായി വെച്ചു .

സംസ്കാരം ഉച്ചയ്ക്ക് 2 മണിക്ക് കൊടുക്കുന്നത്ത് പിഷാരത്ത് വച്ച് സമാജം ആചാര്യന്മാരിലൊരാളായ ശ്രീ ആറങ്ങോട്ട് പിഷാരത്ത് രാമകൃഷ്ണ പിഷാരോടിയുടെ കാർമികത്വത്തിൽ നടന്നു .

കൊടിക്കുന്നത്ത് തൃക്കോവിൽ പിഷാരത്ത് നാരായണിക്കുട്ടി പിഷാരസ്യാരുടെയും പുതുശ്ശേരി മനക്കൽ പശുപതി നമ്പൂതിരിയുടെയും മകനായി ജനിച്ച അച്ചുത പിഷാരോടി പുന്നശ്ശേരി നീലകണ്ഠ ശർമയിൽ നിന്നും സംസ്കൃത പഠനം നടത്തി 1939 ൽ സംസ്കൃതാദ്ധ്യാപകനായി ഔദ്യോഗിക ജീവിതമാരംഭിച്ചു.

പണ്ഡിതരത്നം, ദേവീപ്രസാദം അവാർഡ് എന്നിവയടക്കം നിരവധി അവാർഡുകൾ അദ്ദേഹത്ത തേടിയെത്തിയിട്ടുണ്ട്.

അവസാന നാളുകൾ വരെയും കർമ്മ നിരതനായിരുന്ന കുലപതിയുടെ നിര്യാണം പിഷാരടി സമാജത്തിന് തീരാ നഷ്‍ടമാണ്.


ആദരാഞ്ജലികൾ

പണ്ഡിതരത്നം കെ പി നാരായണപ്പിഷാരോടിയുടെ വിയോഗത്തിനുശേഷം എല്ലാവരുടെയും അഭ്യർത്ഥന പ്രകാരം കെ പി അച്ചുതപിഷാരോടി പിഷാരോടിയുടെ സമാജത്തിൻെറ കുലപതിയായി.

പിഷാരോടി സമുദായത്തിനും പൊതു സമൂഹത്തിനും ആചാര്യനായും മാർഗ്ഗ നിർദേശങ്ങൾക്ക് എപ്പോഴും ആശ്രയകേന്ദ്രമായും വിളങ്ങിയിരുന്ന മഹത് വ്യക്തിയാണ് കെ പി അച്ചുതപിഷാരോടി.
അദ്ദേഹത്തിന്റെ ദേഹ വിയോഗത്തിൽ ദുഃഖം രേഖപെടുത്തുന്നു.
ആദരാഞ്ജലികൾ അർപ്പിക്കുന്നു.

A രാമചന്ദ്രപ്പിഷാരോടി
പ്രസിഡന്റ്


 

കുലപതിക്ക് പ്രണാമങ്ങൾ…

മഹത്തായ ഒരു പാരമ്പര്യത്തിൻെറ കണ്ണിയേയാണ് നമുക്ക് ഇന്ന് നഷ്ടപ്പെട്ടത്.
പുന്നശ്ശേരി ഗുരുനാഥൻെറ ഗുരുകുലത്തിൽ സംസ്കൃതം പഠിക്കുകയും സ്വന്തം ജ്യേഷ്ഠനായ പണ്ഡിതരത്നം Prof കെ പി നാരായണപ്പിഷാരോടിയുടെ പാത പിൻതുർന്ന് അദ്ധ്യാപന ജീവിതം അവസാനനാളുവരെ നിലനിർത്തുകയും ചെയ്ത പണ്ഡിതവരേണ്യനാണ് പിഷാരോടി സമുദായത്തിന്റെ ഇപ്പോഴത്തെ കുലപതി പണ്ഡിതരത്നം കെ പി അച്ചുതപ്പിഷാരോടി.

ഒരു നൂറ്റാണ്ടിലേറെ സാത്വികതേജസ്സോടെ ജീവിതം നയിച്ച അദ്ദേഹത്തിന്റെ വിയോഗം മഹത്തായ ഒരു ഗുരുപരമ്പരയുടെ താല്ക്കാലിക വിരാമം കൂടിയാണ്.
ഈ നഷ്ടം എങ്ങിനെയാണ് നികത്തേണ്ടത് എന്ന ചിന്ത നമ്മെ വ്യാകുലപ്പെടുത്തുന്നു.
അദ്ദേഹം ജീവിച്ചിരുന്ന കാലഘട്ടത്തിൽത്തന്നെ നമുക്കും ഈ ഭൂമിയിൽ ജീവിക്കാൻ പറ്റി എന്നതുതന്നെ മഹാഭാഗ്യം.

ആചാര്യവര്യന് ആദരാഞ്ജലികൾ അർപ്പിക്കുന്നു.

കെ പി ഹരികൃഷ്ണൻ
ജനറൽ സെക്രട്ടറി


News 24 Report


ACTV News.

അന്തരിച്ച കെ.പി. അച്യുതപിഷാരടിക്ക് അന്ത്യോപചാരം അർപ്പിക്കാൻ നിരവധിപേർ പള്ളിപ്പുറം പിഷാരത്ത് തറവാട്ടിൽ എത്തി….

Posted by AcvNews Pattambi on Monday, November 25, 2019

 


മാതൃഭൂമി റിപ്പോർട്ട്

ജ്ഞാനതേജസ്സ് വിടപറയുമ്പോള്‍…… Read more at: https://www.mathrubhumi.com/news/kerala/s-rajendu-remembers-kp-achutha-pisharody-1.4309056


 

 


 

 

Panditharathnam K P Achutha Pisharody

 

എല്ലാം സുസ്ഥിരമായി നിലനിർത്തുന്ന ഒരു ബോധം ഉള്ളപ്പോൾ, ഈ ശരീരത്തെക്കുറിച്ച് എന്തിന് വിഷമിക്കണം

Pisharody master still going strong at 105മൂന്നു വർഷം മുമ്പ് ജന്മദിനത്തോടനുബന്ധിച്ച് മാതൃഭൂമി ദിനപത്രത്തിൽ വന്ന വാർത്ത

 

 

20 thoughts on “കുലപതി കെ പി അച്ചുത പിഷാരോടി

 1. കുലപതി അച്യുത പിഷാരോടിക്കു കണ്ണീരിൽ കുതിർന്ന പ്രണാമം

  1+
 2. ജ്ഞാനയോഗി, കുലപതി അച്യുതപിഷാരോടിക്ക് ആദരാഞ്ജലികൾ. 🙏🙏🙏

  0
 3. അദ്ദേഹത്തിന് എറണാകുളം ശാഖയുടെ ആദരാജ്ഞലികൾ

  0
 4. Sorry to hear sudden demise of our Kulapathy. Condolences to bereaved family and Samajam members from Trivandrum Sakha members

  0
 5. കുലപതി അച്യുതപിഷാരോടിക്ക്‌ ആദരാഞ്ജലികൾ.

  0
 6. Condolence messages in Thulaseedalam Sauhrudam Group
  [4:50 AM, 11/25/2019] Ajit K Pisharody: ആദരാഞ്ജലികൾ 🙏
  [4:51 AM, 11/25/2019] Ratnam Kutty: ആദരാഞ്ജലികൾ 🙏🏻🙏🏻🙏🏻
  [4:58 AM, 11/25/2019] C Gopalankutty: ആദരാജ്ഞലികൾ
  [5:02 AM, 11/25/2019] Radhakrishnan V P Irinjkkuda: ആദരാജ്ഞലികൾ
  [5:16 AM, 11/25/2019] Pushpa Mohan: Adaranjalikal🙏🏻🙏🏻
  [5:20 AM, 11/25/2019] Govindankutty T P: ആദരാജ്ഞലികൾ
  [5:26 AM, 11/25/2019] +91 90376 01493: ആദരാഞ്ജലികൾ
  [5:37 AM, 11/25/2019] Nandakumar Bangalore: ആദരാഞ്ജലികൾ 🙏
  [5:39 AM, 11/25/2019] Sasikumar. T.P: പ്രണാമം🙏
  [5:42 AM, 11/25/2019] Nalini Palannoor: പ്രണാമം🙏
  [5:44 AM, 11/25/2019] Nalini Palannoor: പ്രണാമം അച്ചു മാമ്മന്🙏
  കരുണാകരൻ പാലനൂർ പിഷാരം
  [5:46 AM, 11/25/2019] Rani Pisharath: ആദരാജ്ഞലികൾ🙏🙏🙏
  [5:51 AM, 11/25/2019] J C Pisharody Tvm: Condolences
  [5:54 AM, 11/25/2019] Santosh Kumar: Achummanu aadaranjalikal 🙏🙏

  [6:04 AM, 11/25/2019] +91 94475 32577: ആദരാഞ്ജലികൾ
  [6:08 AM, 11/25/2019] Mohanan Mapranam: ആദരാഞ്ജലികൾ 🙏
  [6:08 AM, 11/25/2019] Jayasree Irinjalakkuda: ആദരാജ്ഞലികൾ 🙏
  [6:09 AM, 11/25/2019] Jyothi Babu: Aadaranjalikal
  [6:41 AM, 11/25/2019] Balakrishnan C P: Condolences
  [6:50 AM, 11/25/2019] Muraliettan Chemmalasseri: ആചാര്യ േശ്രഷ്ഠന് മഞ്ചേരി ശാഖയുടെ പ്രണാമം
  [6:55 AM, 11/25/2019] Murali Mannanur: ആദരാഞ്ജലികൾ 🙏🙏🙏
  [6:59 AM, 11/25/2019] +91 99460 20205: Adaranjalikal
  [7:07 AM, 11/25/2019] Madhu PEWS Sec: പ്രണാമം 🙏ആചാര്യ ശ്രേഷ്ഠന് ആലത്തൂർ ശാഖയുടെ ആദരാഞ്ജലികൾ നേരുന്നു 🌹🌹🌹
  [7:12 AM, 11/25/2019] +91 94955 76221: ആദരാഞ്ജലികൾ🙏🏻🙏🏻
  [7:16 AM, 11/25/2019] Ambika Sethumadhavan, TVM: ആദരാഞ്ജലി
  [7:22 AM, 11/25/2019] RADHAKRISHNAN PK: Adaranjalikal
  [7:23 AM, 11/25/2019] Adithyan: RIP
  [7:23 AM, 11/25/2019] Adithyan: 🙏🙏
  [7:31 AM, 11/25/2019] Sunitha Unni: പ്രണാമം 🙏🏼🙏🏼
  [7:34 AM, 11/25/2019] Shashidharan. V.P: ആദരാഞ്ജലികൾ🙏🏻🙏🏻
  [7:35 AM, 11/25/2019] Unni Chendamangalam: Aadaranjalikal🙏🏻
  [7:37 AM, 11/25/2019] Damodaran Tirur: ആദരാജ്ഞലികൾ
  [7:38 AM, 11/25/2019] Usha Givindan: ആദരാഞ്ജലികൾ…. 🙏
  [7:45 AM, 11/25/2019] Dinesh Pisharody Bangalore: Adaranjalikal🙏
  [7:47 AM, 11/25/2019] Mayadevi Irinjalakkuda: ആദരാഞ്ജലികൾ
  [7:53 AM, 11/25/2019] Murali Oman: ആദരാഞ്ജലികൾ🙏
  [7:56 AM, 11/25/2019] Syamala Gopinath: adaranjalikal
  [7:56 AM, 11/25/2019] Syamala Gopinath: 🙏🏻🙏🏻
  [7:57 AM, 11/25/2019] Bijoy Bhaskar: ആദരാജ്ഞലികൾ🙏🙏🙏
  [8:13 AM, 11/25/2019] Ranjini Gopi: Condolences
  [8:25 AM, 11/25/2019] +91 6238 861 774: ആദരാഞ്ജലികൾ
  [8:25 AM, 11/25/2019] +91 88910 32082: Condolences
  [8:27 AM, 11/25/2019] Mini Sasidharan: May his soul rest in peace
  [8:28 AM, 11/25/2019] Sivadas KAROOR SREEDHARAN: Aadaranjalikal.
  [8:35 AM, 11/25/2019] Achukutty: adaranjalikal.admavinnu nithya santi nerunnu. 🙏🙏🙏
  [8:36 AM, 11/25/2019] Prakash Ottapalam: നമ്മുടെ ഏറ്റവും പ്രിയങ്കരനായ കർമ്മോത്സുകൻ. പുത്തുർ തിരുപുരാക്കൽ ദേവീ പുരസക്കാരം സമ്മാനിക്കുന്ന ധന്യ വേളയിൽ എനിക്ക് സംബന്ധിക്കാൻ സാധിച്ചു
  [8:37 AM, 11/25/2019] Prakash Ottapalam: പ്രണാമം അർപ്പിക്കുന്നു
  [8:46 AM, 11/25/2019] Mohanan Pisharody MG: ആദരാജ്ഞലികൾ
  [8:46 AM, 11/25/2019] Mohan C G: ആദരാജ്ഞലികൾ
  [8:47 AM, 11/25/2019] Mohanan Pisharody MG: ഇരിങ്ങാലക്കുട ശാഖയുടെ പ്രണാമം
  [8:48 AM, 11/25/2019] +91 99980 64385: Pranamam 🙏
  [8:54 AM, 11/25/2019] +91 94468 90377: കുലപതിക്ക് കോഴിക്കോട് ശാഖയുടെ ആദരാഞ്ജലികൾ
  [9:02 AM, 11/25/2019] Sugith P Raghavan: Prayers🙏🏾
  [9:09 AM, 11/25/2019] Sugith P Raghavan: കുലപതിക്ക്‌ മുവാറ്റുപുഴ ശാഖയുടെ ആദരാഞജലികൾ
  [9:18 AM, 11/25/2019] Anand C R: ആദരാജ്ഞലികൾ🙏
  [9:23 AM, 11/25/2019] J C Pisharody Tvm: Adharanjalikal from Thiruvananthapuram Samajam Sakha
  [9:23 AM, 11/25/2019] +91 95264 09089: പ്രാർത്ഥനയയോടെ ആചാര്യരെന്റെ മുന്നിൽ പ്രണാമം അർപ്പിക്കുന്നു
  [9:23 AM, 11/25/2019] +91 95264 09089: പ്രാർത്ഥനയയോടെ ആചാര്യരെന്റെ മുന്നിൽ പ്രണാമം അർപ്പിക്കുന്നു
  [9:35 AM, 11/25/2019] Kk Pisharody: കുലപതി K.P. അച്ചുതപിഷാരോടിക്ക് എറണാകുളം ശാഖയുടെ ആദരാഞ്ജലികൾ🙏🙏🙏🙏🙏
  [9:36 AM, 11/25/2019] Raveendran KP – Kannur: ആദരാഞ്ജലികൾ🙏🏻🙏🏻
  [9:37 AM, 11/25/2019] Rani Pisharath: അറിവിന്റെ നിറകുടത്തിന് ആദരാഞ്ജലികൾ🙏🙏
  [9:58 AM, 11/25/2019] Sreehari K P Delhi: 🙏🙏 ആദരാഞ്ജലികൾ
  [10:21 AM, 11/25/2019] Suresh M: 🙏🙏🙏Adaranjalikal..
  [10:29 AM, 11/25/2019] Kishore K: Adaranjalikal🙏🙏🙏
  [10:30 AM, 11/25/2019] Biju Bangalore: കുലപതി K.P. അച്ചുതപിഷാരോടിക്ക്
  ബാംഗളൂർ ശാഖയുടെ ആദരാഞ്ജലികൾ🙏🏻🙇🏻‍♂🙇🏻‍♂🙇🏻‍♂🙏🏻

  0
 7. Condolences from Mumbai
  [6:45 AM, 11/25/2019] Raveendran Anagar Barc: Condolences
  [7:22 AM, 11/25/2019] JYOTI RAVEENDRAN: Condolences
  [7:25 AM, 11/25/2019] Raghupathi A P: Condolences
  [7:31 AM, 11/25/2019] Sunitha Unni: പ്രണാമം 🙏🏼
  [7:49 AM, 11/25/2019] Sindhu Ramesh: 🙏🙏
  [7:54 AM, 11/25/2019] Ramanathettan C: ആദരാഞ്ജലികൾ 🙏🙏
  [7:58 AM, 11/25/2019] M P Mohandas: ഓം ശാന്തിഃ
  [7:58 AM, 11/25/2019] Balakrishnan N P: Pranamam 🙏🙏
  [8:03 AM, 11/25/2019] Ravi NP: 🙏Pranamam🙏🙏🙏
  [8:04 AM, 11/25/2019] Vijayaraghavan Vasai: Aadaranjalikal🙏
  [8:20 AM, 11/25/2019] Ramachandran K P Vasai: ആദരാഞ്ജലികൾ
  [8:20 AM, 11/25/2019] Hemamalini: കണ്ണീരോടെ ആദരാഞ്ജലികൾ🙏🙏🙏🙏🌹🌹
  [8:23 AM, 11/25/2019] Ravi T P: Aadaranjalikal🙏🙏🙏
  [8:24 AM, 11/25/2019] Prakash Nellampani: Heartfelt condolences
  [8:51 AM, 11/25/2019] Ramesh Sindhu: Pranamam🙏🙏🙏
  [8:52 AM, 11/25/2019] Balakrishnan A P: Panamam
  [8:55 AM, 11/25/2019] Viswambharan: Aadaranjalikal🙏🏻🙏🏻🙏🏻
  [9:01 AM, 11/25/2019] Venugopal PB: Om shanti🙏🙏
  [9:06 AM, 11/25/2019] Anitha Pisharody: Deepest condolences 🙏🙏🙏
  [9:07 AM, 11/25/2019] Narayanan Kuttty Saroja: Heartfelt condolences
  [9:14 AM, 11/25/2019] Prasanna Ramachandran: Adaranjalikal 🙏🙏🙏
  [9:20 AM, 11/25/2019] Raveendran Anagar Barc: From Facebook
  [9:29 AM, 11/25/2019] VIJAYALAKSHMI T.P.: 🙏🙏🙏
  [9:41 AM, 11/25/2019] Santha Krishnan: Condolences 🙏🏻
  [9:54 AM, 11/25/2019] Unni R P: Heart-felt condolences to the bereaved family. May his soul rest in the lotus feet of Lord Mahavishnu
  [9:57 AM, 11/25/2019] Mukund Kumar: Heart- felt condolences. May his soul rest in peace 🙏🏻
  [9:58 AM, 11/25/2019] Vijayan kodumunda: ആദരാഞ്ജലികൾ….
  10:06 AM, 11/25/2019] Unnikrishna Pisharody T: ആദരാഞ്ജലികൾ 🙏🙏

  0
 8. പ്രണാമം….
  സമുദായത്തിന് നികത്താനാവാത്ത നഷ്ടം

  0
 9. സമുദായത്തിനു മാത്രമല്ല, സംസ്കൃത ഭാഷക്കും നികത്താനാവാത്ത നഷ്ടം’ അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുവാൻ പ്രാർഥിക്കുന്നു കുടുംബാഗംങ്ങൾക്ക് അനുശോചനം

  0
 10. പ്രാർത്ഥനയയോടെ ആചാര്യരെന്റെ മുന്നിൽ പ്രണാമം അർപ്പിക്കുന്നു

  0

Leave a Reply

Your email address will not be published. Required fields are marked *