കൃഷ്ണൻകുട്ടി പിഷാരോടി

 

പരക്കാട്ട് പിഷാരത്ത് കൃഷ്ണൻകുട്ടി (മണി) പിഷാരോടി (84 വയസ്സ്)  ഇന്ന് O7-10 – 19 ന് നിര്യാതനായി.

ഭാര്യ : പരേതയായ കോട്ടായി അന്നശ്ശേരി പിഷാരത്ത് നാരായണിക്കുട്ടി പിഷാരസ്യാർ.

മക്കൾ : ലത, ബിന്ദു, ഉണ്ണികൃഷ്ണൻ, സതീഷ്, മണികണ്ഠൻ.

മരുമക്കൾ : എം പി ബാലഗോപാലൻ, എം പി ഉണ്ണികൃഷ്ണൻ , രഞ്ജിനി സതീഷ്, അഞ്ജു മണികണ്ഠൻ.

സംസ്കാരം 9/10/19 ബുധനാഴ്ച 11 മണിക്ക് സ്വവസതിയായ കോട്ടായി അന്നശ്ശേരി പിഷാരത്ത് വളപ്പിൽ നടത്തും.

0

7 thoughts on “കൃഷ്ണൻകുട്ടി പിഷാരോടി

Leave a Reply

Your email address will not be published. Required fields are marked *