K P Sreekumar കണ്ണന്നൂർ പിഷാരത്ത് ശ്രീകുമാരൻ( 55) ഇന്ന്, 29-11-2019 ഉച്ചയ്ക്ക് കുമ്പിടിയിലുള്ള സ്വവസതിയിൽ വച്ച് അന്തരിച്ചു. ഭാര്യ: പ്രസന്ന. മക്കൾ: ശ്രീകാന്ത്, പ്രവീൺ, ശ്രീപ്രസാദ് സംസ്കാരം നാളെ രാവിലെ 9 മണിക്ക് പൊന്നാനി ഈശ്വരമംഗലം പൊതു ശ്മശാനത്തിൽ 0
Condolences. RIP
Condolences
Our heart felt condolences to the bereaved family. Devi and Vijayan
Condolences
ആദരാഞ്ജലികൾ. ശ്രീകുമാറിന്റ കുടുംബത്തിന്റെ സങ്കടത്തിൽ ഞങ്ങളും പങ്കു ചേരുന്ന
Condolences
ആദരാജ്ഞലികൾ