തിരുവേഗപ്പുറ ആനായത്ത് പിഷാരത്ത് നാണിക്കുട്ടി പിഷാരസ്യാർ (86 വയസ്സ്)
ജനനം:27-02-1935 – മരണം: 22-11-2020
മാതാപിതാക്കള്‍ : പരേതരായ ആനായത്ത് പിഷാരത്ത് ദേവകിപ്പിഷാരസ്യാര് & അകഴി ശങ്കരനാരായണന് നമ്പൂതിരി
ഭര്‍ത്താവ്: പരേതനായ ചെങ്ങര കൃഷ്ണപ്പിഷാരടി(റിട്ട. ഇന്ത്യന്‍ നേവി)
മക്കള്‍ : ശിവദാസ് (റിട്ട. ധനലക്ഷ്മി ബാങ്ക് ) ബാലകൃഷ്ണന് (റിട്ട. ബി എസ്.
എന്‍.എല്‍), മുരളീധരന് (റിട്ട. തപാല്‍വകുപ്പ് ) രാമദാസ് (റിട്ട. ഇന്ത്യന്‍
എയര്‍ഫോഴ്സ് )
മരുമക്കള്‍: പരേതയായ കോമളം, ശൈശലജ, ദേവി രാമദാസ്
സഹോദരങ്ങള്‍: പരേതനായ ഗോപാലപ്പിഷാരോടി (റിട്ട.അധ്യാപകന്),
പരേതയായ മാലതിപിഷാരസ്യാര് (റിട്ട.കെ. ജി.എന്‍.എം.ടി.),അച്ചുണ്ണി ( റിട്ട.
ടെലികോം വകുപ്പ് ) സത്യഭാമ , മുകുന്ദന് (റിട്ട. തപാല്‍ വകുപ്പ് ).
പിണ്ഡ കര്‍മ്മം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് വാടാനാംകുറുശ്ശിയിലെ പട്ടാമ്പി ശാഖാമന്ദിരത്തില്‍ വെച്ച് 04-12-2020 ന് നടത്തുന്നു.
ഞങ്ങളുടെ ദു:ഖത്തില്‍ പങ്കു ചേരുകയും, നേരിട്ടും അല്ലാതയും അനുശോചിക്കുകയും, ആശ്വസിപ്പിക്കുകയും ചെയ്ത ഏവരോടുമുള്ള കൃതജ്ഞത അറിയിക്കുന്നു.
-സന്തപ്ത കുടുംബാംഗങ്ങൾ
കുഞ്ഞി വല്യമ്മക്ക് പ്രണാമം 🙏
നാണിക്കുട്ടി ഓപ്പോളുടെ ആത്മാവിനു നിത്യശാന്തി നേരുന്നു