ഉണ്ണികൃഷ്ണപിഷാരോടി ജി പി

ഗോവിന്ദപുരത്തുപിഷാരത്ത് ഉണ്ണികൃഷ്ണപിഷാരോടി( 93) തൃശൂർ പാട്ടുരായ്ക്കലിൽ ഉള്ള മകളുടെ വസതിയിൽവെച്ചു ഇന്ന്, 16-03-2020 കാലത്ത് 8.30 നു അന്തരിച്ചു.

ഭാര്യ : പരേതയായ പുഷ്ക്കല പിഷാരസ്യാർ, ത്രിവിക്രമപുരം പിഷാരം

മക്കൾ : വിജയൻ ( മഞ്ഞളൂർ),
പരേതനായ വേണുഗോപാൽ,
വനജ (തൃശൂർ)
സുമ ( തൃശൂർ)

മരുമക്കൾ : ദേവീ വിജയൻ,
ശ്രീലേഖ വേണുഗോപാൽ ( പൻവേൽ, മുംബൈ),
ഉണ്ണികൃഷ്ണൻ (തൃശൂർ),
രാമചന്ദ്രൻ ( തൃശൂർ)

സംസ്കാരം ഇന്ന് വൈകുന്നേരം 4 മണിക്ക് പാറമേക്കാവ് ശാന്തിഘട്ടിൽ

1+

4 thoughts on “ഉണ്ണികൃഷ്ണപിഷാരോടി ജി പി

  1. Heartfelt condolences to the bereaved family of of Unnikrishna Pisharody. May his soul rest in eternal peace

    0

Leave a Reply

Your email address will not be published. Required fields are marked *