ഗോപിനാഥൻ പിഷാരോടി

കൊടുങ്ങ പിഷാരത്ത് ശാരദ പിഷാരസ്യാരുടെയും മാങ്കുറ്റിപ്പാടത്ത് പിഷാരത്ത് പരേതനായ കരുണാകാര പിഷാരോടിയുടെയും മകൻ ഗോപിനാഥൻ പിഷാരോടി (70) ഇന്ന്‌ 26-09-2020 രാവിലെ 4.30 ന് സഹോദരൻ വിശ്വനാഥന്റെ കൊടകരയിലുള്ള വസതിയിൽ വച്ച് അന്തരിച്ചു.

സംസ്കാരം വെള്ളിക്കുളങ്ങര കൊടുങ്ങ ശ്രീ ദുർഗ ദേവി ക്ഷേത്രത്തിനു സമീപം കൊടുങ്ങ പിഷാരത്ത് വളപ്പിൽ രാവിലെ 11 ന് കോവിഡ് പ്രോട്ടോകോൾ ചട്ടങ്ങൾ പാലിച്ചു നടത്തുന്നു.

സഹോദരങ്ങൾ : പരേതനായ ഉണ്ണികൃഷ്ണൻ, രാധ, പത്മിനി, വിശ്വനാഥൻ, ഗിരിജ, ഗീത

2+

7 thoughts on “ഗോപിനാഥൻ പിഷാരോടി

  1. പരേതനായ ഗോപിനാഥപിഷാരോടിയ്ക്കു ആദരാജ്ഞലികൾ അർപ്പിക്കുന്നു, അദ്ദേഹത്തിന്റെ കുടുംബങ്ങൾക്ക് അനുശോചനങ്ങൾ അറിയിക്കുന്നു.

    0

Leave a Reply

Your email address will not be published. Required fields are marked *