ഗോപി പിഷാരടി

ഗുരുവായുർ പുതിയേടത്ത് ഗോപി പിഷാരടി (84) ഇന്ന്, 09-03-2020 ന് അന്തരിച്ചു.

ഗുരുവായൂർ ക്ഷേത്ര കഴകം പാരമ്പര്യ അവകാശികൾ ആണ്. ഗുരുവായൂരിലെ പൗരപ്രമുഖനായിരുന്ന അന്തരിച്ച അച്ചുണ്ണി പി ഷാരോടി ജ്യേഷ്ഠനാണ്.

ഭാര്യ: കാളാട്ട് പിഷാരത്ത് ലീല പിഷാരസ്യാർ.

മക്കൾ: ഉഷ, അനിൽകുമാർ, ദീപ.

മരുമക്കൾ: പരമേശ്വരൻ, സുധ, ഉണ്ണികൃഷ്ണൻ.

പേരക്കുട്ടികൾ: കൃഷ്ണപ്രിയ, കൃഷ്ണപ്രസാദ് ( ചെണ്ട കലാകാരൻ ) ഗോവിന്ദ്, മാധവ്.

സംസ്കാരം: വൈകുന്നേരം  മൂന്ന് മണിക്ക് വീട്ടുവളപ്പിൽ.

0

5 thoughts on “ഗോപി പിഷാരടി

Leave a Reply

Your email address will not be published. Required fields are marked *