Devi Unnikrishnan

ചൊവ്വര കല്ലങ്കര പിഷാരത്ത് പരേതനായ മുകുന്ദ പിഷാരോടിയുടെയും ചെറുകര പിഷാരത്ത് ശാന്തകുമാരിയുടെയും മകള്‍ ദേവി (51) ഇന്ന് 29-7-19നു 5.20pm നു തൃശൂരിലെ വസതിയില്‍,  352,ഗായത്രി,12th street.ഹരിനഗര്‍,പൂങ്കുന്നത്ത് അന്തരിച്ചു.

ഭര്‍ത്താവ്: പരേതനായ ചൊവ്വര കല്ലങ്കര പിഷാരത്ത് ഉണ്ണികൃഷ്ണന്‍.

മക്കള്‍: ഗോകുല്‍, ഗോവിന്ദ്.

സഹോദരങ്ങള്‍:  ഡോ.നാരായണനുണ്ണി, ഗീത, കൃഷ്ണനുണ്ണി, ഗായത്രി

സംസ്കാരം നാളെ ഉച്ചക്ക് 1ന് പാറമേക്കാവ് ശാന്തിഘട്ടില്‍.

Leave a Reply

Your email address will not be published. Required fields are marked *