Dayanand Pisharody

പടിഞ്ഞാറേ തൊണ്ണങ്ങമത്ത് പിഷാരത്ത് (Late ) ശ്രീമതി തങ്കം പിഷാരസ്യാരുടെയും ചേരാനല്ലൂർ പിഷാരത്ത് (Late ) ശ്രീ ഭരത പിഷാരടിയിടെയും മകൻ ശ്രീ ദയാനന്ദ് പിഷാരടി (62 വയസ്സ് ) ഇന്ന്, 14-06-2019 രാവിലെ 6.00 മണിക്ക് ഹൃദയാഘാതം മൂലം ബറോഡയിലുള്ള സ്വവസതിയിൽ വെച്ച് നിര്യാതനായി.
ഭാര്യ: രശ്മി
മക്കൾ: അരവിന്ദ്, അപൂർവ്വ
സഹോദരിമാർ: ആശ, സുധ
സഹോദരൻ പ്രേമ്കിശോർ

One thought on “Dayanand Pisharody

Leave a Reply

Your email address will not be published. Required fields are marked *