D A Pisharody

0

Chowwara Sakha Patron and past Vice President of Pisharody Samajam, D Achutha Pisharody(Nayathod Pisharam), 89 Years expired today, 04-09-2019.

Wife: Karalam Kainila Pisharath Nalini Pisharasiar
Children: Padmini, Jayasree
In laws: Harikrishnan & Devesan

Samskaram at Kalpaka, Nayathod, Ankamali at 4 pm today.

5 thoughts on “D A Pisharody

  1. D. A.പി ഷാരോടിയുടെ നിര്യാണത്തിൽ മഞ്ചേരി ശാഖയുടെ ആദരാജ്ഞലികൾ ….
    പ്രായത്തിന് അപ്പുറമുള്ള ഊർജ്ജസ്വലതയാർന്ന പ്രവർത്തനത്തിനും; അറിവു നേടുന്നതിനുള്ള ആഗ്രഹത്തിനും ഇദ്ദേഹത്തിന്റെ ജീവിതം പുതുതലമുറക്കും സമാജ പ്രവർത്തകർക്കും കൃത്യമായ മാതൃകയായി അവശേഷിക്കുന്നു. പ്രണാമം🙏🏻🙏🏻🙏🏻

    0
  2. ഡി.എ പിഷാരോടിയുടെ പ്രവർത്തന ശൈലി ആരെയും അദ്ദേഹത്തോടടുപ്പിക്കുന്നതായിരുന്നു.

    യുവ തലമുറയ്ക്ക് ഒട്ടേറെ ഉപദേശങ്ങൾ തന്നും, പ്രവർത്തിച്ചും അദ്ദേഹം പിഷാരോടി സമാജത്തിനു ഒരു മാതൃക ആയിത്തീർന്നിരുന്നു.

    അദ്ദേഹത്തിന്റെ വിലപ്പെട്ട സേവനങ്ങൾ എറണാകുളം എന്നെന്നും ഓർത്തിരിക്കും.

    അദ്ദേഹത്തിന് ആദരാഞ്ജലികൾ.

    പ്രസിഡണ്ട്, എറണാകുളം ശാഖ

    0
  3. Pranamam….My thoughts and condolences to each family member and pray that God give them the strength to bear the loss.

    0

Leave a Reply

Your email address will not be published. Required fields are marked *