ഭാരതി പിഷാരസ്യാര്‍

കൊടകര കാവില്‍ പിഷാരത്ത് പരേതനായ ഭരത പിഷാരോടിയുടെ പത്നി കണ്ണൂര്‍ ചെറുകുന്ന് പിഷാരത്ത് ഭാരതി പിഷാരസ്യാര്‍ (82 വയസ്സ്) വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളാല്‍ ചാലക്കുടി സെന്‍റ് ജെയിംസ് ആശുപത്രിയില്‍ വെച്ച് ഇന്ന്, 04.04.2020, ഉച്ചയ്ക്ക് ശേഷം നിര്യാതയായി.

മക്കള്‍: ഗീത – ഹൈദരാബാദ്
ലത – പൂനെ
ശശിധരന്‍

സംസ്കാരം നാളെ, 05-04-2020  രാവിലെ 11.30 ന് തൃശൂർ
പാറമേക്കാവ് ശാന്തിഘട്ടിൽ

0

7 thoughts on “ഭാരതി പിഷാരസ്യാര്‍

  1. Heartfelt condolences to the bereaved family of Bharathi Pisharasyar. May her soul rest in eternal peace 🙏🙏

    0

Leave a Reply

Your email address will not be published. Required fields are marked *