Balakrishnan K P

ഇരിഞ്ഞാലക്കുട കിഴക്കേ പിഷാരത്ത് കെ പി ബാലകൃഷ്ണൻ(77) ഇന്ന് 05-03-2020 രാത്രി 8.15നു ഇരിഞ്ഞാലക്കുടയിൽ അന്തരിച്ചു.

ഭാര്യ: ചേന്നതൃക്കോവിൽ പിഷാരത്ത് വിജയലക്ഷ്മി

മക്കൾ: രഘു ബാലകൃഷ്ണൻ CA (തൃപ്പൂണിത്തുറ ), രവി ബാലകൃഷ്ണൻ( സ്വിറ്റ്സർലാന്റ് )

മരുമക്കൾ: സിന്ധു, ഗായത്രി

സംസ്ക്കാരം നാളെ 06-03-2020 ഉച്ചക്ക് 12 മണിക്ക് സ്വവസതിയിൽ.

Irinjalakkuda Kizhakke Pisharath Balakrishnan (77) expired today , 05-03-2020 at 8.15pm at Irinjalakkuda.
Wife: Chennathrikovil Pisharath Vijayalakshmi
Children: Raghu Balakrishnan(CA.),Thripunithara, Ravi Balakrishnan(Switzerland)
Daughter in-laws: Sindhu, Gayathri.

Samskaram at 12 Noon tomorrow, 06-03-2020 at Kizhakke Pisharam, Peshkar Road, Irinjalakkuda.

1+

3 thoughts on “Balakrishnan K P

Leave a Reply

Your email address will not be published. Required fields are marked *