അശോക് കുമാർ

പരേതനായ കെ പി കെ പിഷാരോടിയുടെ മകൻ കോട്ടയം മറിയപ്പള്ളി നളന്ദയിൽ മുടക്കാരി പിഷാരത്ത് അശോക് കുമാർ (76), റിട്ട. KSRTC ജീവനക്കാരൻ, ഇന്ന്, 20-01-2021 രാവിലെ 4 മണിക്ക് നിര്യാതനായി.
ഭാര്യ: തമാരംകുളങ്ങര പിഷാരത്ത് ശാന്ത
മകൾ: സ്മിത
മരുമകൻ: ഹരി.

സഹോദരങ്ങൾ: പരേതനായ ഹരിദാസൻ,   നിർമ്മല രാമചന്ദ്രൻ, നാരായണൻ(മണിക്കുഞ്ഞ്), സുജാത രാമനാഥൻ, ഗീത, ലതിക.

സംസ്കാരം ഇന്ന് 3pm ന് നളന്ദ തറവാട്ടു വീട്ടുവളപ്പിൽ.

1+

7 thoughts on “അശോക് കുമാർ

 1. അശോക് കുമാറിന്റെ നിര്യാണത്തിൽ അതീവ ദുഖിക്കുന്നു, ആദരാഞ്ജലികൾ അർപ്പിക്കുന്നതോറൊപ്പം പരേതന്റെ ആത്മാവിനു നിത്യശാന്ദി നേരുന്നു.

  1+
 2. Our heartfelt condolences to all the members of his family,siblings and others. May his soul rest in peace

  0
 3. അർപ്പിക്കുന്നതോറൊപ്പം പരേതന്റെ ആത്മാവിനു നിത്യശാന്ദി നേരുന്നു.
  Heartfelt condolences

  0

Leave a Reply

Your email address will not be published. Required fields are marked *