തങ്ക പിഷാരസ്യാർ

വെളപ്പായ ആനായത്ത് പിഷാരത്ത് തങ്ക പിഷാരസ്യാർ (101) ഇന്നലെ, 9-11-2020നു രാത്രി 9.30ന് വെളപ്പായയിലെ വസതിയിൽ നിര്യാതയായി.

ഭർത്താവ്: പരേതനായ അഞ്ചേരി പിഷാരത്ത് ഗോവിന്ദ പിഷാരോടി.

മക്കൾ: ഇന്ദിര, പരേതയായ വത്സല, വേണുഗോപാൽ, രമാദേവി, രാമചന്ദ്രൻ, പ്രഭാവതി, പ്രസന്നകുമാരി.

സംസ്കാരം: ഇന്ന്, 10-11-2020 വൈകിട്ട് 4ന് തൃശൂർ പാറമേക്കാവ് ശ്മശാനത്തിൽ.

1+

9 thoughts on “തങ്ക പിഷാരസ്യാർ

  1. സാദരം ആദരാഞ്ജലികൾ അർപ്പിക്കുന്നു. ആത്മാവിന് ശാന്തി നേരുന്നു.

    0

Leave a Reply

Your email address will not be published. Required fields are marked *