അജയൻ

കോട്ടയം പരിപ്പിൻ നന്ദാവനത്ത് പരേതരായ NK ദാമോദര പിഷാരടിയുടെയും ശ്രീദേവി പിഷാരസ്യാരുടെയും മകൻ ND അജയൻ(65) വാർദ്ധക്യ സഹജമായ അസുഖം മൂലം 18-11-2020നു നിര്യാതനായി.

സംസ്ക്കാരം 19- 11- 2020 നു 11 AMന് മണർകാട്ടുള്ള ഗംഗോത്രി പിഷാരത്ത് വീട്ടുവളപ്പിൽ നടത്തുന്നു.

1+

6 thoughts on “അജയൻ

Leave a Reply

Your email address will not be published. Required fields are marked *