എ. പി. രാധ പിഷാരസ്യാർ

ആറങ്ങോട്ട് പിഷാരത്ത് രാധ പിഷാരസ്യാർ(81) ഇന്ന്, 01-02-2021 അതിരാവിലെ 1.30 ന് നിര്യാതയായി.

ഭർത്താവ്: കോഴിക്കോട് നെല്ലിക്കോട് ശ്രീകലയിൽ പരേതനായ ടി. പി. നാരായണപിഷാരോടി.

മക്കൾ: ഗീത റാം, സുധ ഹൃഷി, സുമ കൃഷ്ണദാസ്, ശ്രീകല സുരേഷ്.
മരുമക്കൾ: എ. കെ. രാമ പിഷാരോടി, എസ്. പി ഹൃഷികേശൻ,ജി. എൻ കൃഷ്ണ ദാസ്, സുരേഷ് പിഷാരോടി.

പേരക്കുട്ടികൾ: അഞ്ജന ശരത്ത്‌, ആർ. അനൂപ്, അമൃത രഞ്ജിത്ത്, അപർണ്ണ അനിൽ, അഖില, അജിത്, ഐശ്വര്യ ദാസ്, നന്ദന പിഷാരോടി.

സഹോദരങ്ങൾ: പരേതനായ പ്രഭാകര പിഷാരോടി, പരേതയായ സരോജിനി പിഷാരസ്യാർ, രുഗ്മിണി പിഷാരസ്യാർ, എ പി രാമകൃഷ്ണൻ, നളിനി, രാജലക്ഷ്മി, രമണി

സംസ്കാരം ഇന്ന് 1-02-21ന് ഉച്ചക്ക് ശേഷം കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചു കൊണ്ട് ഐവർ മഠത്തിൽ.

2+

5 thoughts on “എ. പി. രാധ പിഷാരസ്യാർ

  1. I express my profound sorrow at the death of my cousin Radha pisharasiar, condolences to her children, sister & brother Ramakrishnan.

    0
  2. Heartfelt condolences to the bereaved family of Radha Pisharasyar. May her soul rest in eternal peace 🙏🙏🙏

    0

Leave a Reply

Your email address will not be published. Required fields are marked *