Padmavathi Pisharasiar

പരേതനായ കൊളങ്ങാട്ടുകര കിഴക്കൂട്ട്  ഷാരത്ത് ശ്രീ ഭരതൻ പിഷാരോടിയുടെ ഭാര്യ ചിറ്റിലപ്പിള്ളി പടിഞ്ഞാറെ പിഷാരത്ത് പദ്മാവതി പിഷാരസ്യാർ (87) വയസ്സ്, 07-09-2019, ശനിയാഴ്ച രാത്രി 9.40 PM നു അന്തരിച്ചു.

മക്കൾ : ജയശ്രീ, ശ്രീലത & ശ്രീനിവാസൻ.

മരുമക്കൾ : ഇടനാട് മോഹനൻ പിഷാരോടി, കൃഷ്ണദാസ് പിഷാരടി & ശ്രീകല പിഷാരസ്യാർ.

സംസ്കാരം ഇന്ന് ഞായറാഴ്ച 3ന് കോളങ്ങാട്ടുകര വീട്ടുവളപ്പില്‍.

Leave a Reply

Your email address will not be published. Required fields are marked *