നായത്തോട് രാം നിവാസിൽ ശാരദ പിഷാരസ്യാർ

നായത്തോട് രാം നിവാസിൽ ശാരദ പിഷാരസ്യാർ (91 വയസ്സ്) ഇന്ന് , 08-06-2019 രാത്രി 9 മണിക്ക് നിര്യാതയായി.

സംസ്കാരം നാളെ(09.06.19) ഉച്ചക്ക് രണ്ടു മണിക്ക് സ്വവസതിയിൽ (നായത്തോട്) മക്കൾ: ദാമോദര പിഷാരോടി (മണി ), ഹരികൃഷ്ണ പിഷാരോടി, ലക്ഷ്മിക്കുട്ടി പിഷാരസ്യാർ (ലത), നാരായണ പിഷാരോടി (രാജൻ).

മരുമക്കൾ: കുസുമം മണി, പത്മിനി ഹരികൃഷ്ണൻ, വേണുഗോപാൽ TP, സുപ്രിയ രാജൻ

0

Leave a Reply

Your email address will not be published. Required fields are marked *