പുസ്തക പ്രകാശനം -നേരിലെ നുണ

0

കേരള സാഹിത്യ വേദി അംഗം ശ്രീ ഉണ്ണി പിഷാരത്തിന്റെ (ഗോപാലകൃഷ്ണൻ ടി കെ) പ്രണത ബുക്സ് പ്രസിദ്ധീകരിക്കുന്ന നോവലെറ്റുകളുടെ സമാഹാരം “നേരിലെ നുണ” 18-08-19 ഞായറാഴ്ച 3.30 നു പൂണിത്തുറ എൻ ഏസ് ഏസ് കരയോഗ ഹാളിൽ വെച്ച് പ്രകാശനം നടത്തുന്നു.

മുൻ എറണാകുളം ശാഖാ പ്രസിഡണ്ട് ശ്രീ ഗോപാല കൃഷ്ണന് ആശംസകൾ

Leave a Reply

Your email address will not be published. Required fields are marked *