THE APARTMENT, ജിതിന്റെ ഷോർട്ട് ഫിലിം മാധവ് രാമദാസ് റിലീസ് ചെയ്തു

തുളസീദളം എഡിറ്റർ ഗോപൻ പഴുവിലിന്റെ മകനും യുവ കലാകാരനുമായ ജിതിൻ ടി. ജി സ്‌ക്രീൻ പ്ളേ, എഡിറ്റിംഗ് എന്നിവ നിർവ്വഹിച്ച്, ജേക്കബ്ബ് ജോസ് സംവിധാനം ചെയ്ത THE APARTMENT എന്ന ഷോർട് ഫിലിം പ്രശസ്ത സിനിമാ സംവിധായകനായ ശ്രീ മാധവ് രാംദാസൻ അദ്ദേഹത്തിന്റെ ഔദ്യോഗിക പേജിലൂടെ ഇന്ന് വൈകീട്ട്  റിലീസ് ചെയ്തു.

അദ്ദേഹത്തിന്റെ വാക്കുകൾ

“A short film by a group of young boys from their all limitations during the lockdown period.THE APARTMENT. All the best dear boys”.

To view the film, please click the Yutube link below.

 

മാധവ് രാംദാസന്റെ ഔദ്യോഗിക യൂട്യൂബ് ചാനൽ https://www.youtube.com/channel/UCjcCUazPcR_zTPzHicYqu2g/ ഈയിടെയാണ് ആരംഭിച്ചത്.

അദ്ദേഹത്തിന്റെ മൂന്നു സിനിമകളും പ്രമേയത്തിലെ വ്യത്യസ്തതകൾ കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്.

അധികം താമസിയാതെ തന്നെ ഈ പേജിലൂടെ മാധവ് രാംദാസന്റെ പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം ഉണ്ടാകുമെന്ന് ഞങ്ങൾ, ആരാധകർ പ്രതീക്ഷിക്കുന്നു. ആഗ്രഹിക്കുന്നു.

ഏവരും ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യണമെന്നഭ്യർത്ഥിക്കുന്നു.

കൂടാതെ ഷോർട്ട് ഫിലിം എല്ലാവരും കണ്ട് അഭിപ്രായങ്ങൾ ചാനലിലോ വെബ്സൈറ്റിലോ അറിയിക്കാവുന്നതാണ്.

https://www.youtube.com/channel/UCjcCUazPcR_zTPzHicYqu2g/

4+

3 thoughts on “THE APARTMENT, ജിതിന്റെ ഷോർട്ട് ഫിലിം മാധവ് രാമദാസ് റിലീസ് ചെയ്തു

  1. Watched “The Apartment”. Hearty congratulations to Jithin and his Team! Good acting by Jithin and also the other actors, good cinematography, music, editing and direction. Well done!

    0

Leave a Reply

Your email address will not be published. Required fields are marked *