തായമ്പക അരങ്ങേറ്റം

ഗുരുവായൂർ ഏകാദശി നാളിൽ, 08-12-2019 വൈകുന്നേരം 6 30 ന് പട്ടാമ്പി ഗുരുവായൂർ ക്ഷേത്രത്തിൽവെച്ചു തായമ്പകയിൽ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ മാസ്റ്റർ കൃഷ്ണൻ. പ്രശസ്ത തായമ്പക വിദ്വാൻ തൃത്താല കേശവ ദാസിന്റെ ശിഷ്യനാണ് കൃഷ്ണൻ.

കൊടുമുണ്ട പിഷാരത്ത് പീതാംബരന്റെയും വെള്ളിനേഴി കുറുവട്ടൂർ പിഷാരത്ത് പ്രിയയുടെയും മകനാണ് കൃഷ്ണൻ. സഹോദരി ദയ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിനിയാണ്.

No Images.
Please upload images in images manager section. Click on Manage Images button on the right side of the gallery settings.

 

1+

3 thoughts on “തായമ്പക അരങ്ങേറ്റം

  1. തായമ്പക അരങ്ങേറ്റം കുറിച്ച കൃഷ്ണ ന്ന് എല്ലാ ഭാവുകങ്ങളും നേരുന്നു

    0

Leave a Reply

Your email address will not be published. Required fields are marked *