100–ാം പിറന്നാൾ ആഘോഷിക്കുന്ന വെളപ്പായ ആനായത്തു പിഷാരത്ത് തങ്ക പിഷാരസ്യാർ.

മൂന്നു തലമുറകൾക്ക് അറിവിന്റെ ആദ്യാക്ഷരം പകർന്നു നൽകിയ വെളപ്പായക്കാരുടെ പ്രിയപ്പെട്ട ടീച്ചറമ്മയ്ക്ക് 100-ാം പിറന്നാൾ. പിഷാരടി സമാജവും ശിഷ്യരും നാട്ടുകാരും വീട്ടിലെത്തിയാണ് നാടിന്റെ ആദ്യകാല അധ്യാപികയുടെ പിറന്നാൾ ആഘോഷമാക്കിയത്.

ഭർത്താവ്: പരേതനായ അഞ്ചേരി പിഷാരത്ത് ഗോവിന്ദ പിഷാരോടി
മക്കൾ: ഇന്ദിര , പരേതയായ വത്സല, വേണുഗോപാൽ, രമ, രാമചന്ദ്രൻ,പ്രഭ, പ്രസന്ന
സഹോദരങ്ങൾ: പരേതയായ സരസ്വതി പിഷാരസ്യാർ , കൊച്ചമ്മിണി പിഷാരസ്യാർ, പരേതനായ കുട്ടിക്കൃഷ്ണ പിഷാരോടി

Read more at: https://localnews.manoramaonline.com/thrissur/local-news/2019/07/10/thrissur-birthday.html

0

Leave a Reply

Your email address will not be published. Required fields are marked *