ശ്രിയക്ക് USS സ്‌കോളർഷിപ്പ്

ശ്രിയ .ആർ. അപ്പർ സെക്കണ്ടറി സ്‌കൂൾ സ്‌കോളർഷിപ്പ് പരീക്ഷയിൽ വിജയിച്ചു.

കോട്ടയം ശാഖയിലെ മേമുറി കുന്നത്ത് പിഷാരത്ത് രാധാകൃഷ്ണന്റെയും ബീനയുടെയും പുത്രിയാണ് എട്ടാം തരം വിദ്യാർത്ഥിയായ ശ്രിയ.

കൂടാതെ ശ്രിയക്ക് 2019-20 ലെ സംസ്കൃത സ്‌കോളർഷിപ്പും, കമ്പ്യൂട്ടർ – IT മലയാളം typing ഒന്നാം സ്ഥാനവും ലഭിച്ചിട്ടുണ്ട്.

ശ്രിയക്ക് വെബ്‌സൈറ്റിന്റേയും പിഷാരോടി സമാജത്തിന്റെയും അഭിനന്ദനങ്ങൾ!

.

4+

One thought on “ശ്രിയക്ക് USS സ്‌കോളർഷിപ്പ്

Leave a Reply

Your email address will not be published. Required fields are marked *