ഷാരത്ത് കയറിയ ഭീകരൻ പിടിയിൽ

– വിജയൻ ആലങ്ങാട്

എറണാകുളം ശാഖയിലെ തേവയ്ക്കൽ തെക്കെ പിഷാരത്താണ് തിങ്കളാഴ്ച വൈകീട്ട് ഭീകരനായൊരു പെരുമ്പാമ്പ് ജനലിനിടയിലൂടെ കയറാൻ ശ്രമിച്ചത്. ഇതിനിടെ ജനലകൾക്കിടയിൽ കുടുങ്ങിയ പാമ്പിനെ പിന്നീട് പിടിച്ച് വനം വകുപ്പിന് കൈമാറി.

എറണാകുളം ശാഖാംഗം ഉണ്ണികൃഷ്ണന്റെ ഷാരത്തായിരുന്നു ഈ സംഭവം.

0

Leave a Reply

Your email address will not be published. Required fields are marked *