ധോണിക്ക് സ്മിത വൈദീശ്വരന്റെ ജന്മദിന സമ്മാനം

ഇന്നലെ ജൂലൈ 7 നു മഹേന്ദ്ര സിങ്ങ് ധോണിയുടെ ജന്മദിനത്തോടനുബന്ധിച്ച് ശ്രീമതി സ്മിത വൈദീശ്വരനും കൂട്ടുകാരും ചേർന്ന് ഒരു ഗാനം രചിക്കുകയും അത് ചെന്നൈ സൂപ്പർ കിംഗ്സിന്റെ ഒഫിഷ്യൽ പേജിൽ പോസ്റ്റ് ചെയ്യപ്പെടുകയുമുണ്ടായി. അതിലെ ഹിന്ദി വരികളാണ് സ്മിത എഴുതിയത്.

സ്മിത വൈദീശ്വരൻ ബാംഗ്ലൂരിലെ അറിയപ്പെടുന്നൊരു നർത്തകിയും കവയത്രിയുമാണ്.

സ്മിതയെക്കുറിച്ച് കൂടുതലറിയാൻ അവരുടെ പേജ് നോക്കുക.

സ്മിത വൈദീശ്വരൻ

4+

Leave a Reply

Your email address will not be published. Required fields are marked *