ഗായകരെയും നടീ നടന്മാരെയും അവതാരകരെയും ക്ഷണിക്കുന്നു

പഞ്ചാരിയുടെ അവതരണ ഗാനം കിട്ടിക്കഴിഞ്ഞു ഇനിയത് റെക്കോർഡ് ചെയ്ത് ഷൂട്ട് ചെയ്യണം.

അവതരണ ഗാനo പാടാൻ ഗായികാഗായകന്മാരെയും അഭിനയിക്കാൻ നടീ നടന്മാരെയും ആവശ്യമുണ്ട്.

പഞ്ചാരിയിലെ അഞ്ചു ശാഖകളിലും ഉള്ളവർക്കു മുൻഗണന. മറ്റു ശാഖയിലുള്ളവർക്കും അപേക്ഷിക്കാം.

Your entries may be sent along with audio clipping of some songs for Singers and Video clipping for actors may be sent to the Convenor at +91 99472 64777 or 9495392369 or email to sharoodyy@gmail.com

or send by post to:
Rajan Sithara,
KLIK / Sitharastudio
Kodakara
680684 Trichur, Kerala, India

2+

Leave a Reply

Your email address will not be published. Required fields are marked *