സീത സി ജെക്ക് M Sc മെറ്റീരിയോളജിയിൽ 2-ാം റാങ്ക്

സീത സി ജെ, D/O C N ജയകൃഷ്ണൻ & ഗീത, ചെങ്ങാനിക്കാട്ട് പിഷാരം, തൃപ്രയാർ
കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി MSc മെറ്റീരിയോളജിയിൽ രണ്ടാം റാങ്ക്നേടി വിജയിച്ചു.

അഭിനന്ദനങ്ങൾ 💐

0

6 thoughts on “സീത സി ജെക്ക് M Sc മെറ്റീരിയോളജിയിൽ 2-ാം റാങ്ക്

  1. സീതക്ക് അഭിനന്ദനങ്ങൾ… ഭൂഗോളത്തിലെ കലാവസ്ഥയെപ്പറ്റി ഇനിയും പഠിക്കാനും പ്രവചിക്കാനും പിഷാരോടി കുട്ടികളിൽ നിന്നും ഒരാൾ കൂടി👏👏👏🙏👍

    0

Leave a Reply

Your email address will not be published. Required fields are marked *