ശ്രീമദ് ഭാഗവത സപ്‌താഹം

0

ശ്രീമദ് ഭാഗവത സപ്‌താഹം

വൈഷ്ണവ കുലജാതരായ പിഷാരടിമാർക്ക് ഭിന്നതകളെല്ലാം മറന്ന് നന്മയുടെ മനോഹാരിത അനുഭവിക്കുന്ന ഒരു കൂട്ടായ്മയിലേക്കും ഭക്തിരസത്തിലൂടെ അവാച്യമായ ആനന്ദാനുഭവങ്ങളുടെ ലഹരിയിൽ ശ്രീമദ് ഭാഗവതത്തിന്റെ ശ്രവണത്തിലൂടെ ഈശ്വര സാക്ഷാത്കാരം നേടാനും ഇതാ ആദ്യമായി സമാജം ആസ്ഥാനമന്ദിരത്തിൽ വെച്ച് ശ്രീമദ് ഭാഗവത സപ്‌താഹം.

ആചാര്യൻ : ശ്രീ രാജൻ രാഘവൻ പിഷാരടി
ഉപചാര്യ : ഗിരിജ ഉണ്ണികൃഷ്ണൻ പിഷാരടി

പാരായണത്തിനും പ്രഭാഷണത്തിനും വളരെയധികം പേർ ഉണ്ടാകുമെന്ന് അറിയിച്ചിട്ടുണ്ട്. അവരിൽ ചിലർ …

  • പ്രൊഫ. വാസുദേവ പിഷാരടി
  • കരിങ്ങനാട് ഉണ്ണികൃഷ്ണൻ
  • രാധാമണി പിഷാരസ്യാർ
  • നിർമ്മല പിഷാരസ്യാർ
  • ജാനകി പിഷാരസ്യാർ
  • ശാന്ത പിഷാരസ്യാർ
  • രാജു പിഷാരടി
  • രാമഭദ്രൻ പിഷാരടി
  • പ്രേമ പിഷാരടി

 

 

One thought on “ശ്രീമദ് ഭാഗവത സപ്‌താഹം

Leave a Reply

Your email address will not be published. Required fields are marked *