സ്‌കൂളിൽ സോദാഹരണ സമേതം കഥകളി പഠനം

ഷൊറണൂർ കെ വി ആർ ഹയർ സെക്കണ്ടറി സ്‌കൂളിൽ പഠനത്തോടനുബന്ധിച്ച് സോദാഹരണ സമേതം കഥകളി പഠനം നടത്തി.അതിനെക്കുറിച്ചു വന്ന ചാനൽ ന്യൂസ് ഇവിടെ ഷെയർ ചെയ്യുന്നു.

ഇതിൽ പങ്കെടുത്ത സദനം രഞ്ജിത്ത്, അക്ഷയ് സുരേഷ് , എന്നിവർ പാലക്കാട് ശാഖാ അംഗങ്ങളാണ്.
രഞ്ജിത്തിൻെറ ഭാര്യയാണ് ഗോപിക.

തായമ്പകയിലും സോപാന സംഗീതത്തിലും പ്രശസ്തനായി ഉയർന്നുകൊണ്ടിരിക്കുന്ന കലാകാരനാണ് സദനം രഞ്ജിത്ത്.

പ്രശസ്ത തായമ്പക കലാകാരനായിരുന്ന (Late)അങ്ങാടിപ്പുറം കൃഷ്ണദാസിൻെറ മകനാണ് സദനം രഞ്ജിത്ത്.

ശ്രീ സുരേഷ് പിഷാരോടി യുടെയും ( കല്ലേക്കുളങ്ങര) ഹേമ സുരേഷിൻെറയും മകനാണ് അക്ഷയ് സുരേഷ്.

.

0

Leave a Reply

Your email address will not be published. Required fields are marked *