ഗാനഗന്ധർവ്വൻ

പഞ്ചവർണ്ണതത്ത എന്ന സൂപ്പർഹിറ്റ്‌ ചിത്രത്തിനു ശേഷം രമേഷ് പിഷാരോടി അണിയിച്ചച്ചൊരുക്കുന്ന ചിത്രമാണ് ഗാനഗന്ധർവ്വൻ. മലയാള സിനിമയുടെ അഭിമാനം മമ്മുട്ടി നായകനാവുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും രമേഷ് പിഷാരോടിയും ഹരി പി നായരും ചേർന്നു തയ്യാറാക്കുന്നു. ചിത്രത്തിന്റെ ടീസർ 7-9-2019 ന് റീലീസ് ചെയ്തു..

 

Leave a Reply

Your email address will not be published. Required fields are marked *