രാജൻ സിത്താര വീണ്ടും സംവിധാനരംഗത്ത് സജീവമാകുന്നു

 

ചാലക്കുടി എം എൽ എ ബി.ഡി.ദേവസ്സിയും കൊടകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ആർ. പ്രസാദനും കൊടകരയിലെ പൊതുപ്രവർത്തകരും കഥാപാത്രങ്ങളായി ഹ്രസ്വചിത്രമൊരുങ്ങുന്നു.

സംവിധാനം ശ്രീ രാജൻ സിത്താര. ചിത്രത്തിന്റെ പേര്  Swift Things Are Beautiful.

നമുക്കേവർക്കും സുപരിചിതനായ രാജൻ സിത്താരയെക്കുറിച്ച് കൂടുതലറിയാൻ അദ്ദേഹത്തിന്റെ പേജ് കാണുക http://www.pisharodysamajam.com/shining_star/rajan-sithara/

1+

One thought on “രാജൻ സിത്താര വീണ്ടും സംവിധാനരംഗത്ത് സജീവമാകുന്നു

  1. രാജനും അരുണും പിന്നെ കലയും..
    അഭിമാനിക്കാന്‍ ഇനിയെന്തു വേണം !
    CONGRATS.

    0

Leave a Reply

Your email address will not be published. Required fields are marked *