രാധ പിഷാരസ്യാർക്ക് അശീതി ആശംസകൾ

ആറങ്ങോട്ട് പിഷാരത്ത്  രാധ പിഷാരസ്യാർക്ക് അശീതി ആശംസകൾ!

ആറങ്ങോട്ട് പിഷാരത്ത് രാധ പിഷാരസ്യാരുടെ(പരേതനായ കോഴിക്കോട് ‘ശ്രീകലയിൽ’ ടി പി നാരായണ പിഷാരോടിയുടെ പത്നി) അശീതി  2020 മാർച്ച് 8നു തൃശൂർ പാറമേക്കാവ് അമ്പലത്തിനടുത്തുള്ള രോഹിണി ഓഡിറ്റോറിയത്തിൽ വെച്ച് രാവിലെ 9.30 മുതൽ ആഘോഷിച്ചു.

പിഷാരോടി സമാജം ശ്രീമതി രാധ പിഷാരസ്യാരെ തദവസരത്തിൽ ആദരിച്ചു.

13+

2 thoughts on “രാധ പിഷാരസ്യാർക്ക് അശീതി ആശംസകൾ

  1. രാധക്കു സര്വൈശ്വര്യങ്ങളും നേരുന്നു, കുഞ്ഞുണ്ണിയേട്ടൻ

    3+

Leave a Reply

Your email address will not be published. Required fields are marked *