പഞ്ചാരിക്ക് തീം സോങ് ആയി. ഇനി ആകാക്ഷയുടെ നാളുകൾ

ഭാസിരാജ്-ഉണ്ണിരാജ് സഹോദരങ്ങൾക്ക് അഭിനന്ദനങ്ങൾ.

പഞ്ചാരി പ്രതിപാദന ഗാനം (Theme Song) കണ്ടെത്താനായി (ഒപ്പം ഗാനരചയിതാക്കളെയും) വെബ്സൈറ്റ് മുഖാന്തിരം ഗാനരചനാമത്സരം നടത്തിയിരുന്നു.

നല്ല നിലവാരം പുലർത്തിയ കുറച്ച് ഗാനങ്ങൾ ലഭിച്ചിരുന്നു. അവയിൽ കൂടുതൽ അനുയോജ്യമെന്ന് തോന്നിയ ശാഖകളഞ്ചും ഒന്നായി എന്ന ഗാനം തെരഞ്ഞെടുത്തിരിക്കുന്ന വിവരം സന്തോഷപൂർവ്വം അറിയിക്കുന്നു.

ഈ ഗാനം രചിച്ചത് ഭാസിരാജ്-ഉണ്ണിരാജ് (ഇരിങ്ങാലക്കുട അറക്കൽ പിഷാരം) സഹോദരങ്ങളാണ്. രണ്ട് പേർക്കും അഭിനന്ദനങ്ങൾ. ഇതിലെ ഭാസിരാജ് വെബ്‌സൈറ്റിന്റെ ക്രിയേറ്റിവ് ഹെഡും ഡിസൈനറുമാണ്.

Bhasiraj & Unniraj Brothers

ഈ ഗാനത്തിന് സംഗീത സംവിധാനം നിർവ്വഹിക്കുന്നത് ശ്രീ ഗോവിന്ദ് ജി.ആ ർ. പിഷാരോടി (തൃശൂർ.ശ്രീ രാജൻ സിതാരയുടെ സഹോദരൻ.)

Govindan G R
Govindan G R

ഗാന രചനാ മത്സരത്തിൽ പങ്കെടുത്ത എല്ലാവർക്കും അഭിനന്ദനങ്ങൾ.

ഇനി ഒരുക്കങ്ങളുടെ നാളുകൾ

2+

Leave a Reply

Your email address will not be published. Required fields are marked *