പി എ പിഷാരോടി കാൻസർ ചികിത്സാ സഹായം

മുംബൈ ശാഖ വർഷത്തിൽ രണ്ടു തവണ 10000/- രൂപ വീതം നൽകുന്ന പി എ പിഷാരോടി കാൻസർ ചികിത്സാ സഹായ അപേക്ഷ ക്ഷണിക്കുന്നു.
അപേക്ഷാഫോറം സമാജം വെബ്സൈറ്റിൽ ലഭ്യമാണ്.
അല്ലെങ്കിൽ താഴെപ്പറയുന്ന വിലാസത്തിൽ ബന്ധപ്പെടുക.
V P Madhu
Ushus, Palace Road
Chowwara P O
Aluva (Via)
PIN-687571
Phone: 934943322

0

Leave a Reply

Your email address will not be published. Required fields are marked *