തുളസീദളം ഓണപ്പതിപ്പ്

സെപ്തംബർ ലക്കം ഓണം വിശേഷാൽ പതിപ്പായി പ്രസിദ്ധീകരിക്കുന്നു.
കഥ, കവിത, ലേഖനങ്ങൾ തുടങ്ങിയ സാഹിത്യ സൃഷ്ടികൾ gopanpazhuvil@gmail.com/ thulaseedalamedb@gmail.com എന്ന എഡിറ്ററുടെ അഡ്രസ്സിൽ ആഗസ്ത് 15 നകം കിട്ടത്തക്ക വണ്ണം അയച്ചു തരണമെന്ന് അഭ്യർത്ഥിക്കുന്നു.

നന്ദിയോടെ,
എഡിറ്റർ

0

Leave a Reply

Your email address will not be published. Required fields are marked *