ഓണം സ്പ്ലാഷ് പ്രോമോ

സുപ്രഭാതം .

കാത്തിരിപ്പിന് ഇനി ഒരു ദിനം മാത്രം.

നമ്മുടെ യുവജനങ്ങൾ നിങ്ങൾക്കു മുന്നിൽ online ലൂടെ വിവിധ കലാപരിപാടികളുമായി പത്തു ദിവസവും നിങ്ങളോടൊപ്പമുണ്ടാവും.

അപ്പോൾ എല്ലാവരും റെഡിയായല്ലോ…. നമുക്ക് ഈ വർഷത്തെ ഓണം Online ലൂടെ അടിച്ചു പൊളിക്കാം…

Yuvachaithanyam presents ഓണം സ്പ്ലാഷ് 2020 Powered by Bharatham Entertainment അത്തം മുതൽ പത്തു ദിവസം
വൈകുന്നേരം ഏഴുമണി മുതൽ.

Please watch our new Promo No.5 of Onam Splash ..


20-08-2020

സുപ്രഭാതം.

അത്തവും ഓണവും നമ്മുടെ ഹൃദയതാളമായി, തൈ തൈ തക.. തൈ തൈ തക താളം കൊട്ടി നമ്മുടെ മുറ്റത്തെത്തുകയായി.

യുവചൈതന്യം ഒരുങ്ങിക്കഴിഞ്ഞു. നമ്മുടെ കുട്ടികൾ ആടുകയാണ് , പാടുകയാണ്, തിമർക്കുകയാണ് …

യുവചൈതന്യം ഒരുക്കുന്നു… ഓണം സ്പ്ലാഷ്…

Please watch our new Promo of Onam Splash..


 

19-08-2020

മൂന്നു ദിനങ്ങൾക്കപ്പുറം ഓണം, അത്തം നമ്മുടെ മുറ്റത്തെത്തുകയായി. യുവചൈതന്യം ഒരുങ്ങിക്കഴിഞ്ഞു. നമ്മുടെ കുട്ടികൾ പാടുകയാണ്, പാടിത്തിമർക്കുകയാണ് …

യുവചൈതന്യം ഒരുക്കുന്നു… ഓണം സ്പ്ലാഷ്…

Please watch our new Promo of Onam Splash..


18-08-2020

നാലു ദിനങ്ങൾക്കപ്പുറം ഓണം, അത്തം നമ്മുടെ മുറ്റത്തെത്തുകയായി. യുവചൈതന്യം ഒരുങ്ങിക്കഴിഞ്ഞു. നമ്മുടെ കുട്ടികൾ ആടുകയാണ്, ആടിത്തിമർക്കുകയാണ് …

യുവചൈതന്യം ഒരുക്കുന്നു… ഓണം സ്പ്ലാഷ്…

Please watch our new Promo of Onam Splash..


17-08-2020

ഇന്ന് ചിങ്ങം ഒന്ന്.

അഞ്ചു ദിനങ്ങൾക്കപ്പുറം ഓണം, അത്തം നമ്മുടെ മുറ്റത്തെത്തുകയായി.

അതെ. യുവചൈതന്യം ഒരുങ്ങിക്കഴിഞ്ഞു. നമ്മുടെ കുട്ടികൾ പൂക്കളങ്ങൾ ഒരുക്കുകയാണ്. നാട്ടിലും കാട്ടിലും പൂവുകൾ തേടിനടന്ന് അവർ നിങ്ങളുടെ തറവാട്ടുമുറ്റത്തേക്കും വീടുകളിലേക്കും പൂക്കളങ്ങൾ ഒരുക്കുവാൻ എത്തുകയാണ്.

കലയുടെ പൂക്കളങ്ങൾ..

കൂടെ നമ്മുടെ പ്രശസ്തരും അണി ചേരുമ്പോൾ ഓണം പൊന്നോണമാവുന്നു …

യുവചൈതന്യം ഒരുക്കുന്നു… ഓണം സ്പ്ലാഷ്…

അത്തം മുതൽ തിരുവോണം വരെ ഓൺലൈൻ ഓണാഘോഷം. വൈകീട്ട് 7 മുതൽ..

പ്രോമോ കണ്ടാലും…

7+

3 thoughts on “ഓണം സ്പ്ലാഷ് പ്രോമോ

  1. പ്രോമോ 4ഉം കണ്ടു, ഇത്തവണ ബാണ്ടോടുകൂടി യാണ് അവതരിപ്പിച്ചിട്ടുള്ളത്, കൂടുതൽ പ്രോമോകളിലേക്കു ഉറ്റുനോക്കിക്കൊണ്ടിരിക്കുന്നു, samghaatarkkum അഭിനന്ദനങ്ങൾ

    0
  2. ഓണം സ്പ്ലാഷ് പ്രോമോ കണ്ടു, വളരെ നന്നായിട്ടുണ്ട്.

    അത്തം മുതൽ തുടങ്ങുന്ന ഓണം സ്പ്ലാഷ് കലാ വിഭവങ്ങൾക്കായി കാത്തിരിക്കുന്നു.

    0

Leave a Reply

Your email address will not be published. Required fields are marked *