യുവചൈതന്യം “ഓണം സ്പ്ലാഷ്” -ഉദ്‌ഘാടനം രമേഷ് പിഷാരടി

യുവചൈതന്യം ഒരുക്കുന്ന അത്തം മുതൽ തിരുവോണം വരെ 10 ദിവസം നീണ്ടു നിൽക്കുന്ന “ഓണം സ്പ്ലാഷ്” ഓൺലൈൻ ഓണാഘോഷം സുപ്രസിദ്ധ സിനിമാ സംവിധായകൻ രമേഷ് പിഷാരോടി അത്തം നാളിൽ, ആഗസ്ത് 22 നു വൈകീട്ട് 7 നു ഉദ്ഘാടനം ചെയ്യുന്നു.

തുടർന്ന് യുവതലമുറയൊരുക്കുന്ന വൈവിദ്ധ്യമാർന്ന കലാപരിപാടികളും അരങ്ങേറും.

കൂടുതൽ വിവരങ്ങൾ വഴിയെ….

1+

Leave a Reply

Your email address will not be published. Required fields are marked *