നിഖിത പ്രദീപ്

നിഖിത പ്രദീപ് (8 ) ഉപജില്ലാ മത്സരത്തിൽ താഴെപ്പറയുന്ന ഇനങ്ങളിൽ സമ്മാനങ്ങൾ നേടി.

മലയാളം കവിത പാരായണം -First A grade
ലളിത സംഗീതം, ദേശഭക്തി ഗാനാലാപനം -Second A grade
മാപ്പിളപ്പാട്ട് -A grade

സ്‌കൂൾ : ALP സ്‌കൂൾ, ചേറൂർ, കാസർഗോഡ് ജില്ല

അച്ഛൻ : കണ്ണനൂർ പിഷാരത്ത് പ്രദീപ്
അമ്മ: മഹാദേവമംഗലം പിഷാരത്ത് ശ്രീകല
പട്ടാമ്പി ശാഖ

 

5+

Leave a Reply

Your email address will not be published. Required fields are marked *