പുതുമുഖ നായികാ പുരസ്‌കാരം ശ്രവണ ബാബുവിനും നീതാ പിള്ളയ്‌ക്കും.

മംഗളം സുവര്‍ണജൂബിലി ആഘോഷത്തോടുനുബന്ധിച്ച്‌ അരങ്ങേറിയ ഗോള്‍ഡന്‍ മൊമെന്റ്‌സ്‌ മെഗാഷോയിൽ വെച്ച് പുതുമുഖ നായികാ പുരസ്‌കാരം  “തട്ടുംപുറത്ത് അച്യുതന്‍” എന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്റെ നായികയായി അരങ്ങേറ്റം കുറിച്ച ശ്രവണയും , പൂമരം” എന്ന സിനിമയിലൂടെ യുവമനസുകള്‍ കീഴടക്കിയ നായിക നീതാ പിള്ളയും ചേർന്ന് കരസ്ഥമാക്കി.

അന്തരിച്ച പ്രശസ്ത സംവിധായകൻ ബാബു നാരായണന്റെ മകളാണ് ശ്രവണ.  അമ്മ ജ്യോതി ബാബു,  സഹോദരൻ ദർശൻ.

One thought on “പുതുമുഖ നായികാ പുരസ്‌കാരം ശ്രവണ ബാബുവിനും നീതാ പിള്ളയ്‌ക്കും.

Leave a Reply

Your email address will not be published. Required fields are marked *