മാലക്ക് 10 രൂപ, ക്ഷേത്രം കഴകക്കാരിക്ക് കൊടുക്കുന്നത് രണ്ട് രൂപ – മാതൃഭൂമി റിപ്പോർട്ട്

ക്ഷേത്രത്തിലെ കഴകം ജീവനക്കാരി നല്‍കിയ ചെറിയ പരാതിയില്‍ വലിയ കഴമ്പുണ്ടെന്ന് കണ്ടെത്തിയ ഓംബുഡ്‌സ്മാന്‍ ഇതില്‍ തീരുമാനത്തിനായി ഹൈക്കോടതിയിലേക്ക് വിട്ടു.

ശ്രീമതി വിജയലക്ഷ്മി (മുക്കൂട്ടിൽ കിഴക്കേപിഷാരം) W /o ശ്രീ കലാനിലയം അനിൽകുമാർ ആണ് പ്രസ്തുത പരാതിക്കാരി.

ശ്രീമതി വിജയലക്ഷ്മി (മുക്കൂട്ടിൽ കിഴക്കേപിഷാരം)

ഇതിനെപ്പറ്റി കൂടുതൽ വായിക്കാൻ മാതൃഭൂമി റിപ്പോർട്ട് കാണുക.

https://www.mathrubhumi.com/print-edition/kerala/flowers-used-in-temples-complaint-to-the-high-court-1.4462099

1+

Leave a Reply

Your email address will not be published. Required fields are marked *