മഞ്ചേരി ശാഖ വാർഷിക പൊതു യോഗം

പിഷാരോടിസമാജം മഞ്ചേരി ശാഖയുടെ വാർഷിക പൊതു യോഗം 16-02-2020 ന് ഞായറാഴ്ച രാവിലെ 10 മണിക്ക് DR .വാസുദേവന്റെ വസതിയായ പുലാമന്തോൾ “ശാന്തി”യിൽ വച്ച് നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു.

പരിപാടികൾ

രാവിലെ 10 മണി – പതാക ഉയർത്തൽ

തുടർന്ന്..
രജിഷ്ട്രേഷൻ
ദീപപ്രോജ്വലനം
പ്രാർത്ഥന
അനുശോചനങ്ങൾ
സ്വാഗതം
നാരായണീയ പാരായണം,
അദ്ധ്യക്ഷ ഭാഷണം
ഉദ്ഘാടനം
അനുമോദനങ്ങൾ
റിപ്പോർട്ട്
കണക്ക്
ചർച്ച.
അടുത്ത രണ്ടു വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുക്കൽ
കൃതജ്ഞത
ദേശീയഗാനം

ആയതു കൊണ്ട് വാർഷിക പൊതുയോഗത്തിൽ എല്ലാവരും പങ്കെടുക്കണമെന്ന് വിനയപൂർവ്വം അഭ്യർത്ഥിക്കുന്നു.

ഇത് ഔദ്യോഗിക നോട്ടിസായി പരിഗണിക്കണമെന്നും അപേക്ഷിക്കുന്നു.

എന്ന്,
പ്രസിഡന്റ് , സെക്രട്ടറി.
പിഷാരോടി സമാജം, മഞ്ചേരി ശാഖ.

0

Leave a Reply

Your email address will not be published. Required fields are marked *