ഡോ. കെ ജെ യേശുദാസിന് മാലിനി മധുവിൻറെ പിറന്നാൾ സംഗീതോപഹാരം -വിജയൻ ആലങ്ങാട് ചൊവ്വര ശാഖയിലെ അംഗവും ആലുവ തോട്ടക്കാട്ടുകരയിൽ താമസിക്കുന്ന മാലിനിമധു, ഇന്ന് പിറന്നാൾ ദിനമാഘോഷിക്കുന്ന യേശുദാസിനു സമർപ്പിച്ചു കൊണ്ട് നടത്തിയ ഒരു ഗാനാലാപനം. http://www.pisharodysamajam.com/wp-content/uploads/2020/01/Malini-Madhu.mp4 2+